വിഴിഞ്ഞം സമരം : 17 കി.മീ നീളത്തിൽ മനുഷ്യചങ്ങല തീർത്തു

വിഴി‍ഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തു.

വിഴി‍ഞ്ഞം തുറമുഖം നിർമ്മാണം നിർത്തിവയ്ക്കണം,ഫോർട്ടുകൊച്ചി വരെ ടെട്രാപോ‍ഡ് കടൽഭിത്തി നിർമിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ചെല്ലാനം – തോപ്പുംപടി മേഖലയിൽ മനുഷ്യചങ്ങല സൃഷ്ടിച്ചത്.

നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് മനുഷ്യചങ്ങലയിൽ അണിചേ‍ര്‍ന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group