സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് പൂർത്തിയാക്കിയവരെ ആദരിച്ചു

ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് പൂർത്തിയാക്കിയവരെ ആദരിച്ചു.

സന്ദേശനിലയം മാർത്തോമാ വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.

2021-23 വർഷങ്ങളിലായി സമ്പൂർണ്ണ ബൈബിൾ കൈകൊണ്ട് എഴുതി പൂർത്തിയാക്കിയവർ, പൂർത്തിയാക്കിയ കുടുംബങ്ങൾ എന്നിങ്ങനെയാണ് ആദരം നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group