തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ ആ​​​ര് ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ര്‍​ഷ​​​ക​​​ര്‍ തീ​​​രു​​​മാ​​​നിക്കും : ഷെ.അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍

രാജ്യം തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുമ്പോൾ ആ​​​ര് ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ര്‍​ഷ​​​ക​​​ര്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന കാ​​​ല​​​മാ​​​യെ​​​ന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​മാ​​​യി അ​​​ടി​​​മ​​​പ്പ​​​ണി ചെ​​​യ്യാ​​​ന്‍ ക​​​ര്‍​ഷ​​​ക​​​രെ കി​​​ട്ടി​​​ല്ല. അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​മ്പോ​​​ള്‍ ക​​​ര്‍​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ത്ത​​​വ​​​ര്‍ ക​​​ര്‍​ഷ​​​ക​​​സ്‌​​​നേ​​​ഹം പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ർ​​​ത്ഥ​​​മി​​​ല്ല.

അ​​സം​​​ഘ​​​ടി​​​ത ക​​​ര്‍​ഷ​​​ക​​​രോ​​​ട് എ​​​ന്തു​​​മാ​​​കാ​​​മെ​​​ന്ന രാ​​ഷ്‌‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട് ക​​​ര്‍​ഷ​​​ക​​​രു​​​ടെ​​​യ​​​ടു​​​ക്ക​​​ല്‍ ഇ​​​നി​​​യും വി​​​ല​​​പ്പോ​​​കി​​​ല്ല.

ത​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ആ​​​രു​​​മി​​​ല്ലെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​​രും ക​​​ര്‍​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളും സം​​​ഘ​​​ടി​​​ച്ചു​​​ണ​​രാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group