ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദേശം.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ മൂന്നാം തരംഗം നിർവചിക്കാനാവില്ലന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന,
അതിനാൽ തന്നെ ഇന്ത്യ ശക്തമായ ജാഗ്രതപാലിക്കണമെന്ന് സംഘടന നൽകിയ മുന്നറിയിപ്പിൽ പറയുന്നു . ഇന്ത്യയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താനുള്ള സമയമാണിത്.ൽ, രാജ്യത്ത് രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഇപ്പോള്‍ കിട്ടുന്ന ആദ്യ അവസരത്തില്‍ത്തന്നെ വാക്സിന്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ റീജണല്‍ ഡയറക്ടര്‍ ആയ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group