വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം…

ന്യൂനപക്ഷ വിഭാഗങ്ങളായ ക്രി​​​സ്ത്യ​​​ൻ വിഭാഗങ്ങൾക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും വിവിധ സ്കോളർഷിപ്പുകൾക്ക് വേണ്ടി അപേക്ഷിക്കാൻ അവസരം.

* പ്ര​​​ഫ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്കോ​​​ള​​​ർ​​​ഷി​​​പ്പ്..

ക്രി​​​സ്ത്യ​​​ൻ തു​​​ട​​​ങ്ങി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ന​​​വ​​​സ​​​രം.

എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​പ്ല​​​സ്ടു, വി​​​എ​​​ച്ച്എ​​​സ്ഇ യി​​​ൽ എ​​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ​​​പ്ല​​​സ് നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഡി​​​ഗ്രി​​​യ്ക്ക് 80 ശ​​​ത​​​മാ​​​ന​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് 75 ശ​​​ത​​​മാ​​​ന​​​വും മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്‌​​​ടോ​​​ബ​​​ർ 27 .

പ്രി​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്

ഒ​​​ന്നു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്രീ​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക്, മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നീ​​രേ​​ഖ​​ക​​ൾ ആ​​വ​​ശ്യ​​മാ​​ണ്. അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ന​​​വം​​​ബ​​​ർ 15.

പോ​​​സ്റ്റ് മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്

പ്ല​​​സ് വ​​​ൺ മു​​​ത​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് പോ​​​സ്റ്റ് മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​വ​​​സ​​​രം.

പേ​​​ക്ഷി​​​ക്കാ​​​ൻ താ​​​ഴെ കാ​​​ണു​​​ന്ന രേ​​​ഖ​​​ക​​​ൾ അ​​​നു​​​ബ​​​ന്ധ​​​മാ​​​യി ന​​​ൽ​​​ക​​​ണം. ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ഫോ​​​ട്ടോ, എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക്, ന​​​ട​​​പ്പു​​​വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ​​​ട​​​ച്ച ര​​​സീ​​​ത്.

അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 30.

മെ​​​റി​​​റ്റ് കം ​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പ്

വി​​​വി​​​ധ ടെ​​​ക്നി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലും പ​​ഠി​​ക്കു​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് മെ​​​റി​​​റ്റ് കം ​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ന​​​വ​​​സ​​​രം.

അ​​​പേ​​​ക്ഷി​​ക്കാ​​​നാ​​യി ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, പാ​​​സ്ബു​​​ക്ക്, മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്ക് ഷീ​​​റ്റ്, കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ഫോ​​​ട്ടോ, എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ന​​​ട​​​പ്പു വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ​​​ട​​​ച്ച ര​​​സീ​​​ത് എ​​​ന്നി​​​വ അ​​നു​​ബ​​ന്ധ​​മാ​​യി ന​​ൽ​​ക​​ണം.​​അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 30 ആ​​​ണ്.

സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്‌​​​ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്

നി​​​ല​​​വി​​​ൽ ബി​​​രു​​​ദ കോ​​​ഴ്സി​​​ന് ഒ​​​ന്നാം​​​വ​​​ർ​​​ഷം പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ് സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്‌​​​ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി‍/ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ന്‍ഡ​​​റി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 80 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വാ​​​ങ്ങി​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 30.

അ​​​പേ​​​ക്ഷ​​യോ​​ടൊ​​പ്പം അ​​നു​​ബ​​ന്ധ​​മാ​​യി ചേ​​ർ​​ക്കേ​​ണ്ട രേ​​ഖ​​ക​​ൾ താ​​ഴെ​​പ്പ​​റ​​യു​​ന്നു. ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ഫോ​​​ട്ടോ, എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്ക​​​റ്റ് ലി​​​സ്റ്റ്, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക്, ന​​​ട​​​പ്പു വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ​​​ട​​​ച്ച ര​​​സീ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group