വാഹനാപകടത്തിൽ യുവ കന്യാസ്ത്രീ മരിച്ചു

തൃശൂർ മുല്ലശ്ശേരി ഗുഡ്‌ ഷെപ്പേർഡ്‌ സെന്‍ട്രല്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സിസ്റ്റർ സോണിയ വാഹനാപകടത്തിൽ മരിച്ചു.

സ്ക്കൂളിലേയ്ക്ക്‌ കാല്‍ നടയായി പോകും വഴി എതിരെ വന്ന ഇരുചക്രവാഹനം സിസ്റ്ററിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് കളമശേരിയിലെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group