സുറിയാനി ഭാഷാ പഠനം ഓണ്‍ലൈന്‍ കോഴ്സ് മേയ് നാലു മുതൽ ആരംഭിക്കുന്നു

സുറിയാനി ഭാഷ എഴുതാനും വായിക്കാനും വിവർത്തനം ചെയ്യുവാനും പഠിതാക്കളെ പ്രാപ്തരാക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ് മേയ് നാലു മുതൽ ഓൺലൈനായി സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സീരി) ആരംഭിക്കുന്നു.

താത്പര്യമുള്ളവർ കോട്ടയം ബേക്കർ ഹില്ലിലുള്ള സീരിയിൽ നേരിട്ടോ [email protected] എന്ന ഈ-മെയിലി ലോ 9447156533, 04812934333 എന്ന നമ്പരിലോ ബന്ധപ്പെടുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group