ഷെക്കെയ്‌ന ന്യൂസിന്റെയും മരിയൻ വൈബ്സ് ന്യൂസ് ചാനലിന്റെയും യുട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു

ഷെക്കെയ്‌ന ന്യൂസിന്റെയും, മരിയൻ വൈബ്സ് ന്യൂസ് ചാനലിന്റെയും യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു.

യുട്യൂബ് ചാനല്‍ എത്രയും വേഗം തന്നെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചാനലുകൾ നടത്തുന്നുണ്ട്.

എത്രയും പെട്ടന്നു തന്നെ ചാനല്‍ തിരികെ ലഭിക്കുവാന്‍ ഏവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നതായി ഷെക്കെയ്‌ന, മരിയൻ വൈബ്സ് ടീം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m