മറ്റം ഫൊറോനാ ഇടവകയിലെ സി എൽ സി പ്രവർത്തകർ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
സി എൽ സി യുടെ 96ആം വാർഷികത്തോടനുബന്ധിച്ചണ് സൗജന്യ ഔഷധ ക്യാമ്പ് നടത്തിയത് . ഇടവക അസിസ്റ്റന്റ് വികാരി ഫാദർ സജിൽ കാണാനായ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു.
“നിങ്ങളുടെ ശരീരം ദൈവത്തിന്റെ ആലയം ആണെന്നും അത് മരണം വരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണെന്നും” ഉദ്ഘാടനപ്രസംഗത്തിൽ ഫാ. സജിൽ ഓർമ്മപ്പെടുത്തി. ക്യാമ്പിൽ സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. ഇടവക ട്രസ്റ്റീ ലിസ്റ്റിൻ വർഗീസ്, സംഘടന പ്രസിഡന്റ് ഡെൽവിൻ സിസി, ഡോ. അരുൺ പോൾ, ഡോ. ഡേറീന തുടങ്ങിയവർ സംബന്ധിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group