‘ജീ​​​​വ​​​​സ​​​​മൃ​​​​ദ്ധി’ : വ​​ലി​​യ​​ കു​​ടും​​ബ​​ങ്ങ​​ളു​​ടെ സംസ്ഥാ​​ന സം​​ഗ​​മം 4ന്

കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ കൂ​​​​ടു​​​​ത​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഗ​​​​മം ‘ജീ​​​​വ​​​​സ​​​​മൃ​​​​ദ്ധി’ സെ​​​​പ്റ്റം​​​​ബ​​​​ര്‍ നാ​​​​ലി​​​​ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 10 ന് ​​​​കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​നു​​​​ഗ്ര​​​​ഹ സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും.

കെ​​​​സി​​​​ബി​​​​സി ഫാ​​​​മി​​​​ലി​​​​ ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​​യും പ്രോ ​​​​ലൈ​​​​ഫ് സ​​​​മി​​​​തി​​​​യു​​​​ടേ​​​​യും ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പു​​​​ര​​​​യ്ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ര്‍ ഇ​​​​ഗ്‌​​​​നാ​​​​ത്തി​​​​യോ​​​​സ് അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

‘മാ​​​​തൃ​​​​ത്വ​​​​ത്തി​​​​ലൂ​​​​ടെ ന​​​​വ​​​​പു​​​​രോ​​​​ഗ​​​​തി’ എ​​​​ന്ന​​​​താ​​​​ണ് ജീ​​​​വ​​​​സ​​​​മൃ​​​​ദ്ധി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​പ്ത​​​​വാ​​​​ക്യം. സ്വാ​​​​ഗ​​​​ത​​​സം​​​​ഘം ഓ​​​​ഫീ​​​​സ് എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്തി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് വ​​​​ര്‍​ഗീ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്: 9846142576 (ജെ​​​​യിം​​​​സ് ആ​​​​ഴ്ച​​​​ങ്ങാ​​​​ട​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group