തീവ്രവാദ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ വിമർശനവുമായി സ്പാനിഷ് ബിഷപ്പ്

സ്പെയിനിൽ തുടർച്ചയായി രണ്ട് കത്തോലിക്ക ദേവാലയങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി സ്പാനിഷ് ബിഷപ്പ് ജോസ് ഇഗ്നാസിയോ മുനില.

തീവ്രവാദിയുടെ കുടിയേറ്റ അനുമതിയെ ചോദ്യം ചെയ്ത് ബിഷപ്പ്ജിഹാദി ആക്രമണങ്ങള്‍ എല്ലാ മുസ്ലിം മതസ്ഥരിലേക്കും സാമാന്യവല്‍ക്കരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും വ്യക്തമാക്കി.

അതേസമയം, ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം അധികാരികള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും, നിലവിലുള്ള നിയമങ്ങള്‍ ഒന്നും ഉറപ്പ് നല്‍കാതിരി ക്കുകയും സ്വയം സുരക്ഷാ ഉറപ്പാക്കേണ്ടത് വ്യക്തിപരമായ കടമയായി മാറുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അവ പുനഃവിശകലനം ചെയ്യേണ്ടത് അനിവാര്യ മാണെന്നും ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group