“ധൈര്യമില്ലാത്ത ക്രിസ്ത്യാനി ഉപയോഗമില്ലാത്ത ക്രിസ്ത്യാനിയാണ്” : ഫ്രാൻസിസ് മാർപാപ്പ

ധൈര്യമില്ലാത്ത, സ്വന്തം ശക്തിയെ നന്മയിലേക്ക് തിരിക്കാത്ത, ആരെയും ശല്യപ്പെടുത്താത്ത, ക്രിസ്ത്യാനി ഉപയോഗശൂന്യമായ ക്രിസ്ത്യാനിയാണെന്ന് ഫ്രാൻസിസ് പാപ്പ.

സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ പൊതു സദസ്സിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ധൈര്യത്തോടെ ജീവിക്കാനും ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രക്ഷുബ്ധതകളെ അഭിമുഖീകരിക്കാനുമുള്ള കഴിവ് ഒരു ക്രൈസ്തവന് വേണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. “നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന മിക്ക ഭയങ്ങളും യാഥാർത്ഥ്യബോധമില്ലാത്തതും യാഥാർത്ഥ്യമാകാത്തതുമാണ്” പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group