ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനുശേഷം മാർപാപ്പ റോമിലേക്ക്

ഉദരശസ്ത്രക്രിയ നടന്ന് ഒരാഴ്ചയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് മാർപാപ്പ റോമിലേക്ക് മടങ്ങി.

വീൽചെയറിൽ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ പാപ്പാ ജീവനക്കാരെയും കാണുവാനായി കൂടി നിന്നവരെയും അഭിവാദനം ചെയ്തു.ജൂൺ 7നാണ് ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹെർണിയ മൂലമുള്ള സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പാപ്പായെ ഓപ്പറേഷന് വിധേയനാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group