ജാഗ്രത… മരിയൻ വൈബ്‌സിന്റെ പേരിൽവരുന്ന വ്യാജസന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

മരിയൻ വൈബ്‌സ് എന്ന ക്രിസ്ത്യൻ ന്യൂസ്പോർട്ടലിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.വൈദികരുടെയും കന്യാസ്ത്രീകളുടെയും പേരിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ദയവായി ആധാർ കാർഡ് നമ്പറോ, ഫോൺ നമ്പർ, ബാങ്ക് വിവരങ്ങൾ പോലുള്ള മറ്റ് നിങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും നൽകരുത്. മരിയൻ വൈബ്‌സ് അത്തരം വിശദാംശങ്ങൾ ഒരിക്കലും ആവശ്യപ്പെടുകയില്ല.അതിനാൽ എന്തെങ്കിലും സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായാൽ ​​ ​ഞങ്ങൾ ഉത്തരവാദികളല്ല.

ആയതിനാൽ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group