ബ​​ഫ​​ര്‍​ സോ​​ണ്‍; സ​​ര്‍​ക്കാ​​ര്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ പ്ര​​വ​​ര്‍​ത്തി​​ക്ക​​ണം : കെ​​ആ​​ര്‍​എ​​ല്‍​സി​​സി

കൊച്ചി : ബഫർസോൺ ഉ​​​​പ​​​​ഗ്ര​​​​ഹ സ​​​​ര്‍​വേ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ​​​​ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ ഗൗ​​​​ര​​​​വ​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ര​​​​ന്ത​​​​രം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെന്നും കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി യോഗം കുറ്റപ്പെടുത്തി.

വ​​​​ന്യ​​​​ജീ​​​​വി​​ സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ള്‍​ക്കു ചു​​​​റ്റി​​​​ലും ബ​​​​ഫ​​​​ര്‍​സോ​​​​ണ്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യ​​​​ല്ല, വ​​​​നാ​​​​തി​​​​ര്‍​ത്തി​​​​ക്കു​​​​ള്ളി​​​​ല്‍ സം​​​​ര​​​​ക്ഷി​​​​ത​​വേ​​​​ലി തീ​​​​ര്‍​ക്കു​​​​ക​​​​യാ​​​​ണ് പ്രാ​​​​യോ​​​​ഗി​​​​കം. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ളും പ​​​​രാ​​​​തി​​​​ക​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ്രാ​​​​യോ​​​​ഗി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.ഡി​​​​സം​​​​ബ​​​​ര്‍ 11 ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്മേ​​​​ലു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്ക​​​​ണം. റി​​​​പ്പോ​​​​ര്‍​ട്ട് ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന എ​​​​ല്ലാ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും സ​​​​ഹാ​​​​യ​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും അ​​​​വി​​​​ടെ​​​​യെ​​​​ല്ലാം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ക​​​​ര്‍​ഷ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മ​​​​ട​​​​ങ്ങി​​​​യ സ​​​​ഹാ​​​​യ​​​​ക സം​​​​ഘ​​​​ത്തെ​​​​യും നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി രാ​​​​ഷ്ട്രീ​​​​യ കാ​​​​ര്യ​​​​സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോഗത്തിൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ല്‍​വി​​​​സ്റ്റ​​​​ര്‍ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ന്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, ജ​​​​ന​​​​റ​​​​ല്‍​ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജെ. തോ​​​​മ​​​​സ്, ഷാ​​​​ജി ജോ​​​​ര്‍​ജ്, ഫാ. ​​​​ജി​​​​ജു അ​​​​റ​​​​ക്ക​​​​ത്ത​​​​റ, ബെ​​​​ന്നി പാ​​​​പ്പ​​​​ച്ച​​​​ന്‍, ബാ​​​​ബു ത​​​​ണ്ണി​​​​ക്കോ​​​​ട്, ഷൈ​​​​ജു റോ​​​​ബി​​​​ന്‍, ജി​​​​ജോ ജോ​​​​ണ്‍, ഫാ. ​​​​ഷാ​​​​ജ്കു​​​​മാ​​​​ര്‍, ജെ​​​​യിം​​​​സ് സെ​​​​ക്വ​​​​ര എ​​​​ന്നി​​​​വ​​​​ര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group