ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി 22-ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും

കൊച്ചി : എ​​​​റ​​​​ണാ​​​​കു​​​​ളം -​​​​ അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ കു​​​​ർ​​​​ബാ​​​​ന ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ത​​​​നി​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്നും പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി 22നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പി​​​​ന് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി​​​​യും അ​​​​തു​​​​വ​​​​രെ നീ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​സ്റ്റീ​​​​സ് അ​​​​നു ശി​​​​വ​​​​രാ​​​​മ​​​​നാ​​​​ണ് ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group