മയക്കുമരുന്ന് സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ : മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

മയക്കുമരുന്ന് സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസറാണെന്നും അ​ത്ത​രം ബ​ന്ധ​നങ്ങ​ളി​ൽ​ നി​ന്ന് മ​ക്ക​ളെ മാ​റ്റി​ നി​ർ​ത്ത​ണ​മെ​ന്നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

കു​റ​വി​ല​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബിഷപ്പ്.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ല്ല​രീ​തി​യി​ൽ ന​ട​ത്താ​നാ​കു​ന്നി​ല്ല. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ​വും അ​ല്മാ​യ​രു​ടെ ശ​ക്ത​മാ​യ സം​ഘ​ട​ന​ക​ളും ഉ​ണ്ടാ​ക​ണം.
മാ​താ​പി​താ​ക്ക​ളു​ടെ സ്‌​നേ​ഹം ലഭിക്കാത്തത് ധൂ​ർ​ത്ത​ടി​ക്കു​ന്ന മക്ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നതിനിടയാക്കുമെന്നും അദ്ദേഹം പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group