കർദിനാൾ ആൽബർട്ട് വാൻഹോയ് കാലംചെയ്തു. അനുശോചനം അറിയിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി : ഏറ്റവും പ്രായംചെന്ന കർദിനാൾ ആയ ആൽബർട്ട് വാൻഹോയ് കാലംചെയ്തു. 98 വയസ്സായിരുന്നു.ഫ്രാൻസിൽ നിന്നുള്ള ഈശോസഭ അംഗമായ അദ്ദേഹം ബൈബിൾ പണ്ഡിതൻമാരിൽ ഒരാളായിരുന്നു. കർദിനാൾ ആൽബർത് വാൻ ഹോയുടെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനമറിയിച്ചിട്ടുണ്ട്.2006 മാർച്ച് 24ന് ബെനഡിക് പതിനാറാമൻ മാർപാപ്പയാണ് ഇദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ ലെയോർണദോ സാന്ദ്രി കാർമികത്വo വഹിക്കും .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group