സ്വകാര്യ ബസ്സിടിച്ച് കത്തോലിക്ക സന്യാസിനി മരിച്ചു..

തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് കത്തോലിക്ക സന്യാസിനി മരിച്ചു പള്ളിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശ്ശൂർ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്.

പൂവ്വം ചെറുപുഷ്‌പം ദേവാലയത്തിലേക്ക് വിശുദ്ധ കുർബാന അർപ്പണത്തിനായി പോകുകയായിരുന്നു ഇവർ. ആലക്കോട് ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് തട്ടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group