ചന്ദ്രന്റെ ദൃശ്യങ്ങൾ പകർത്തി ചന്ദ്രയാൻ 3

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിന്റെ ആദ്യ ദൃശ്യങ്ങൾ പകർത്തി.

ഇ​തു​സം​ബ​ന്ധി​ച്ച വീ​ഡി​യോ ഐ​എ​സ്ആ​ർ​ഒ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണു ച​ന്ദ്ര​യാ​ൻ-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ പേ​ട​കം ച​ന്ദ്ര​നി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group