ഈസ്റ്റർ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി : ഈസ്റ്റർ ആശംസകൾ അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനു വേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകട്ടെ എന്നു കൂട്ടിച്ചേർത്ത മുഖ്യമന്ത്രി എല്ലാ മനുഷ്യർക്കും ഈസ്റ്റർ ആശംസകളും നേർന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group