🔥 മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന ദമ്പതിധ്യാനം🔥

  Date 🗓️01/10/2021

  Time ⏰ Friday 8:30-9:45

  “👫🏼👫🏼💍 മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും .
  (ഉല്‍പത്തി 2 :18) “👫🏼👫🏼💍
  🟡
  ദാമ്പത്യ ജീവിതം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ ദമ്പതിമാരെ ദൈവഐക്യത്തിലും 👩‍❤️‍👨പരസ്പര സ്നേഹത്തിലും 👫🏼ജീവിക്കുവാൻ പ്രാപ്തമാക്കുന്ന ശുശ്രൂഷ 🔥🔥
  🕯️🕯️

  📢📢 🚨 ധ്യാനം നയിക്കുന്നത് :

  *ഫാ.കുര്യൻ കാരിക്കൽ MSFS
  (കാരിച്ചൻ)
  📢📢 📖📖📖
  * ** 📢
  ✝️
  *ക്രൈസ്തവ മൂല്യങ്ങൾക്ക് 📖📖അധിഷ്ഠിതമായി കുടുംബജീവിതം 👨‍👩‍👦‍👦
  👫🏼നയിക്കുവാൻ ദമ്പതിമാരെ പ്രാപ്തമാക്കുന്ന വചനശുശ്രൂഷയിലും* 📖📖 പരിശുദ്ധാത്മ അഭിഷേക 🔥 🔥ദിവ്യകാരുണ്യ ആരാധനയിലും 💫
  പങ്കുചേരുവാൻ📣
  👇
  ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക..

  https://forms.gle/J1Kh644zS9Z4KcVV9


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group