രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്ന്ന്ജോണ്സണ് & ജോണ്‍സന്റെ വാക്സിന്ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങി അമേരിക്ക, യൂറോപ്യൻ യൂണിയൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ. ജോണ്സണ് & ജോണ്‍സന്റെ വാക്സിന്
ഉപയോഗിക്കുന്നത് നിര്ത്തിവയ്ക്കാന്യുഎസ് ഡ്രഗ്സ് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം.USDRFDA ന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.ജോണ്സണ് & ജോണ്സണ് വാക്സിന് സ്വീകരിച്ച ആറുപേരിലാണ് അപൂര്‍വ്വമായ രക്തം കട്ടപിടിക്കുന്ന തരത്തിൽ പാര്‍ശ്വഫലം കണ്ടെത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/LX07uRMRjTq1sEKvmJdy58