ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 11ന്

പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിച്ചു കൊണ്ട് വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 11ന് നടക്കും.പൗരോഹിത്യ ദൈവവിളിയെപ്രതി നന്ദി പറയുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ തിരുനാളിൽ നടക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ സംഘടനയാണ് നേതൃത്വം നൽകുന്നത് .2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 12-ാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത് . വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ഈ വർഷത്തെ റോസറി റിലേയുടെ ആപ്തവാക്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group