മാ​​താ​​പി​​താ​​ക്ക​​ന്മാ​​രു​​ടെ ഓ​​ര്‍​മ്മയ്ക്കാ​​യി വീ​​ടി​​ല്ലാ​​ത്ത ഇ​​രു​​പ​​ത് കു​​ടും​​ബ​​ങ്ങ​​ള്‍ക്ക് സ്‌​​നേ​​ഹ​​വീ​​ടൊ​​രു​​ക്കി ഒ​രു കു​ടും​ബം

മാ​​താ​​പി​​താ​​ക്ക​​ന്മാ​​രു​​ടെ ഓ​​ര്‍​മ​​യ്ക്കാ​​യി വീ​​ടി​​ല്ലാ​​ത്ത ഇ​​രു​​പ​​ത് കു​​ടും​​ബ​​ങ്ങ​​ള്‍​ക്കു സ്‌​​നേ​​ഹ​​വീ​​ടൊ​​രു​​ക്കി ഒ​രു കു​ടും​ബം. അ​​ന്ത്യാ​​ളം ഞാ​​വ​​ള്ളി​​ല്‍ ആ​​ണ്ടു​​ക്കു​​ന്നേ​​ല്‍ കു​​ടും​​ബാം​​ഗ​​ങ്ങ​​ളാ​​ണ് ര​​ണ്ട​​ര ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന സ്ഥ​​ലം വാ​​ങ്ങി വീ​​ടി​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് ആ​​ശ്വാ​​സം പ​​ക​​ര്‍​ന്നു വീ​​ട് നി​​ര്‍മ്മിച്ച് ന​​ല്‍​കു​​ന്ന​​ത്.

കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ രൂ​​പീ​​ക​​രി​​ച്ച കു​​ര്യ​​ന്‍ ചാ​​ണ്ടി ഇ​​ന്‍​ഫ​​ന്‍റ് ജീ​​സ​​സ് മൊ​​മ്മോ​​റി​​യ​​ല്‍ ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റാ​​ണ് തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​യി ഭ​​വ​​ന​​ങ്ങ​​ള്‍ നി​​ര്‍​മ്മിച്ചു ന​​ല്‍​കു​​ന്ന​​ത്. പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ ഹോം ​​പാ​​ലാ പ്രോ​ജ​ക്ടി​ന്‍റെ ആ​​ഹ്വാ​​നം ഉ​​ള്‍​ക്കൊ​​ണ്ടാ​​ണ് കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ ഇ​​ത്ത​​ര​​മൊ​​രു കാ​​രു​​ണ്യ​പ്ര​​വൃ​ത്തി​ക്കു മു​​ന്നോ​​ട്ടു​​വ​​ന്ന​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group