ജേ​ക്ക​ബ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് തിരുമേനി പക​​​രം വ​​​യ്ക്കാ​​​നാ​​​വാ​​​ത്ത ഇ​​​ട​​​യ​​​ശ്രേ​​ഷ്ഠ​​​ ഇടയൻ : മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

കോട്ടയം:ഗു​​​ഡ്ഗാ​​​വ് രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ ജേ​​​ക്ക​​​ബ് മാ​​​ര്‍ ബ​​​ര്‍​ണ​​​ബാ​​​സ് തി​​​രു​​​മേ​​​നിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കർദിനാൾ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.ത​​​ന്‍റെ ഇ​​​ട​​​യ​​​ശു​​​ശ്രൂ​​​ഷ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച് ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ലേ​​​ക്ക് ചേ​​​ര്‍​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ള്‍ വി​​​ട​​​ചൊ​​​ല്ലു​​​ന്ന​​​ത് ജീ​​​വി​​​ത​​​മാ​​​തൃ​​​ക​​കൊ​​​ണ്ടും വി​​​ശ്വാ​​​സ​​തീ​​​ക്ഷ്ണ​​​ത​​കൊ​​​ണ്ടും അ​​​തു​​​ല്യ​​​മാ​​​യ മി​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍കൊ​​​ണ്ടും വ്യ​​​ത്യ​​​സ്ത​​​നാ​​​യ, പ​​​ക​​​രം വ​​​യ്ക്കാ​​​നാ​​​വാ​​​ത്ത ഇ​​​ട​​​യ​​​ശ്രേ​​ഷ്ഠ​​​നാണെ​​​ന്നു അനുസ്മരണ സന്ദേശത്തിൽ കർദിനാൾ ആലഞ്ചേരി പറഞ്ഞു.പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്കു മു​​​ന്നി​​​ല്‍ പ​​​ദ​​​വി​​​യു​​​ടെ ആ​​​ഡം​​​ബ​​​ര​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​തെ, കൈ​​​കൂ​​​പ്പാ​​​നും അ​​​വ​​​രെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​വാ​​​നും മ​​​ന​​​സ് കാ​​​ണി​​​ച്ചി​​​രു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​ത്.മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വേ​​​ദ​​​ന ത​​​ന്‍റെ കൂ​​​ടി വേ​​​ദ​​​ന​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി ജീ​​​വി​​​ച്ച പി​​​താ​​​വ് എ​​​ന്നും ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന് ഉ​​​ത്ത​​​മ മാ​​​തൃ​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്കുടിയായ കർദിനാൾ ആലഞ്ചേരി അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group