കുട്ടികൾക്ക് വേണ്ടി ബട്ടര്‍ഫ്ലൈ സിറ്റി’ വെബിനർ ഒരുക്കി കെയ്റോസ് ബഡ്സ്..

കുട്ടികളുടെ പ്രിയപ്പെട്ട മാസിനായ കെയ്റോസ് ബഡ്സ്കൊച്ചുകൂട്ടുക്കാർക്കായി ഓഗസ്റ്റ് 28 തീയതി ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണി വരെ ‘ബട്ടര്‍ഫ്ലൈ സിറ്റി’ എന്ന പേരിൽ രണ്ടാമത്തെ ലൈവ് വെബിനാര്‍ സംഘടിപ്പിക്കുന്നു. 7 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ചിരിക്കാനും, ചിന്തിപ്പിക്കാനും സഹായിക്കുന്ന ആക്ഷൻ സോങ്, ബൈബിൾ കഥകൾ, അലങ്കാരവസ്തുക്കളുടെ നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടി.കൂടുതൽ വിവരങ്ങൾക്കായി
https://docs.google.com/forms/d/e/1FAIpQLScmbpiLJxgqyINqQbHgp2S3OWZ9VMXBajVd5gCiVVuBxEPpkw/viewform?usp=sf_link

* For more details : +91 9349133648


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group