കെ​സി​ബി​സി പ്ര​സം​ഗ​ മ​ത്സ​രം ഇ​ന്ന്

കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കു​​​ന്ന പ്ര​​​സം​​​ഗ​​​ മ​​​ത്സ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 9.30 ന് ​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​യി​​​ല്‍ ​ന​​​ട​​​ക്കും.

ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളി​​​ല്‍ ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ഇ​​​ന്ന് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ‘മാ​​​ധ്യ​​​മം സ​​​ത്യം അ​​​ന്വേ​​​ഷി​​​ക്കാ​​​നും പ​​​റ​​​യാ​​​നും’ എ​​​ന്ന​​​താ​​​ണ് പ്ര​​​സം​​​ഗ​​​വി​​​ഷ​​​യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group