7.25 ലക്ഷം രൂപയുടെ കൈത്താങ്ങായി കുമ്പളങ്ങി സെന്റ് ജോർജ് പള്ളി

കൊച്ചി: കൊവിഡ് കാലത്ത് ഇടവകയുടെ സമ്പത്ത് ഇടവക അംഗങ്ങൾക്കും ഇതര മതസ്ഥർക്കും ആയി പകുത്തുനൽകി കുമ്പളങ്ങി സെന്റ് ജോർജ് പള്ളി. 7.25 ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റുകളും പള്ളിയിൽ നിന്ന് വിതരണം ചെയ്തു. 1,400 കുടുംബങ്ങൾക്ക് 500 രൂപ വീതം നൽകിയാണ് കോവിഡ് കാലത്ത് ഇടവക കൈത്താങ്ങായത്. ഇടവക പ്രദേശത്തെ മറ്റു മതസ്ഥർക്കും സഹായധനം എത്തിച്ചു നൽകി. വിവിധ കുടുംബങ്ങളിൽ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.
വികാരി ഫാദർ സെബാസ്റ്റ്യൻ പുത്തൻപുരക്കൽ ഇൻ ഒപ്പം സഹവികാരി ഫാദർ എയ്ഡ്രിന് ജോൺ ഡിസൂസ, കൈക്കാരന്മാരായ ആന്റണി കണക്ക് നാട്, ആൽബിൻ കൊച്ചിയിൽ ഫാസ്റ്റ് കൗൺസിൽ അംഗങ്ങളും ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group