രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുത്ത മിഷൻ റാലി ശ്രദ്ധേയമാകുന്നു

ഖത്തറിൽ രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുത്ത മിഷൻ റാലി വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു.ഖത്തറിലെ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടന്ന മിഷൻ ദിനം ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചത്.

റാലിയിൽ 2000 ഓളം കുട്ടികൾ പങ്കെടുത്തെന്നു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ Fr. Mathew OFM, Fr. Nirmal OFM എന്നിവർ അറിയിച്ചു. ക്രൈസ്തവ വിശ്വാസത്തെ വിളിച്ചോതുന്ന വൈവിധ്യമാർന്ന ടാബ്ലോകൾ റാലിയെ കൂടുതൽ മനോഹരമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group