ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് പുതിയ സെഷന്‍ ഒക്ടോബറിൽ ആരംഭിക്കുന്നു

വൈദികരുടെയും അല്‍മായ ശുശ്രൂഷകരുടെയും ആത്മീയ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് ഗ്രൂപ്പിന്റെ പുതിയ സെഷന്‍ ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ബ്രദർ ജോസഫ് മാത്യു മുതലായവരുടെ ആത്മീയ നേതൃത്വവും നിര്‍ദ്ദേശങ്ങളും എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിനുണ്ട്. ഈ വർഷം ഇതിനോടകം മാത്രം ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 35000-ൽ അധികം ആളുകൾ ഈ കൂട്ടായ്മയോട് ചേർന്ന് ദൈവവചനം വായിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞു. ആയിരത്തിയഞ്ഞൂറോളം വരുന്ന വലിയൊരു കൂട്ടം ആളുകളുടെ മധ്യസ്ഥ പ്രാർത്ഥന എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിൽ ചേർന്ന് വചനം വായിക്കുന്നവർക്കായും അവരുടെ വിവിധങ്ങളായ നിയോഗങ്ങളുടെ ഫലപ്രാപ്തിക്കായി നടക്കുന്നുണ്ട്.

ഈ ഗ്രൂപ്പുകളിലേക്ക് ജോയിൻ ചെയ്യാൻ

Whatsapp കമ്മ്യൂണിറ്റി ഗ്രൂപ്പ് 13ൽ ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/Dd9qRJQnhseKe9bD4JcXhm

 

Whatsapp കമ്മ്യൂണിറ്റി ഗ്രൂപ്പ് 14ൽ ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/C6iR7Da8mVuJjW9R9M4A2u

 

Whatsapp കമ്മ്യൂണിറ്റി ഗ്രൂപ്പ് 15ൽ ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/I0jICcNSxRVKlBFJ99DfD7


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group