തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ്ഥി​ര​നി​ക്ഷേ​പ​മാ​യി ക്രൈ​സ്ത​വ​രെ ആ​രും കാണരുത് : അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍

ക്രൈ​​​​സ്ത​​​വ സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​ര്‍ പൊ​​​തു​​​സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ രാ​​​ഷ്‌​​ട്രീ​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍​ക്കാ​​​യി ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ബോ​​​ധ​​​പൂ​​​ര്‍​വം വ​​​ര്‍​ഗീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​ത് മാ​​​ന്യ​​​ത​​​യ​​​ല്ലെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

സ​​​മ്മ​​​ര്‍​ദ ത​​​ന്ത്ര​​​ങ്ങ​​​ള്‍​ക്കു​ മു​​​ൻപി​​​ല്‍ വ​​​ഴ​​​ങ്ങു​​​ന്ന​​​ത​​​ല്ല ക്രൈ​​​സ്ത​​​വ സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍. ഭീ​​​ഷ​​​ണി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഒ​​​രു രീ​​​തി​​​യി​​​ലും സ​​​ഭ​​​യെ ത​​​ള​​​ര്‍​ത്തു​​​ക​​​യി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​രെ ആ​​​രും കാ​​​ണേ​​​ണ്ട​​​തു​​​മി​​​ല്ല. സ​​​ര്‍​ക്കാ​​​രു​​​ക​​​ളെ​​​യും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളെ​​​യും വി​​​ല​​​യി​​​രു​​​ത്താ​​​നും യു​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള ആ​​​ര്‍​ജ​​​വ​​​മു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ ​സ​​​മൂ​​​ഹ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group