ഒ​​​ബി​​​സി പ​​​ട്ടി​​​ക സ​​​ർ​​​ക്കാ​​​ർ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്നു

കൊച്ചി : സംസ്ഥാനത്ത് ഒ​​​ബി​​​സി പ​​​ട്ടി​​​ക സ​​​ർ​​​ക്കാ​​​ർ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്നു. കൂ​​​ടു​​​ത​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ഒ​​​പ്പം നി​​​ല​​​വി​​​ൽ ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പെ​​​ട്ട കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ച​​​ക്കാ​​​ല വി​​​ഭാ​​​ഗ​​​ത്തി​​​ലെ ച​​​ക്കാ​​​ല നാ​​​യ​​​രെ​​​യും പ​​​ണ്ഡി​​​ത​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ​​​ണ്ഡി​​​ത​​​ർ വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

പാ​​​ർ​​​ക്ക​​​വ കു​​​ലം, ദാ​​​സ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കും. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട ക്രി​​​സ്ത്യ​​​ൻ നാ​​​ടാ​​​ർ സ​​​മു​​​ദാ​​​യ​​​ത്തി​​​നു വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നൂ​​​കൂ​​​ല്യം ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വും ഉ​​​ണ്ടാ​​​കും. ഇ​​​ല​​​വാ​​​ണി​​​യ​​​ർ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തെക്കൂ​​​ടി ഒ​​​ബി​​​സി പ​​​ട്ടി​​​ക​​​യി​​​ൽ ചേ​​​ർ​​​ക്കാ​​​നും സാ​​​ധ്യ​​​ത ഉ​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group