മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളൾക്ക് ഇനി പുതിയ ഇടയന്മാർ

ആഫ്രിക്കൻ രാജ്യങ്ങളായ പാപ്പുവ ന്യൂഗ്വീനിയ, ഉഗാണ്ട നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് പുതിയ അപ്പസ്തോലിക നിയമനം ഫ്രാൻസിസ് മാർപാപ്പ നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിഭാഗം അറിയിച്ചു.പാപ്പുവാ ന്യൂഗിനിയ യിലേക്ക് അപ്പോസ്തോലിക്ക്‌ ന്യൂൻഷോയായി മോൺസിഞ്ഞോർ ഫെർമാൻ എമിലിയോ സോസ റോഡ്രിഗസ്, ഉഗാണ്ടയിലെ നെബി ബിഷപ്പായി ഫാ. റാഫേൽ പി മോണി വോകോറാച്ച്, എം. സി. സി. ജെ. ബിഷപ്പ് ഡേവിഡ് അജംഗനെ നൈജീരിയയിലെ ലാഫിയ ബിഷപ്പായും നിയമിച്ചതായി പരിശുദ്ധ സിംഹാസനം വെളിപ്പെടുത്തി..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group