വിശുദ്ധ പൗലോസിന്റെ നാട്ടിൽ പത്രോസിന്റെ പിൻഗാമി എത്തിച്ചേർന്നു

വിശുദ്ധ പൗലോസ് അപ്പസ്തോലൻ ക്രിസ്തുവിശ്വാസം വിതച്ച മാൾട്ടയുടെ മണ്ണിൽ ഫ്രാൻസിസ് പാപ്പാ എത്തിച്ചേർന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രാൻസിസ് പാപ്പയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത് . മാൾട്ടയിൽ ഫ്രാൻസിസ് മാർപാപ്പ രണ്ടു ദിവസം സന്ദര്‍ശനം നടത്തും.

ഔദ്യോഗിക കണക്കുകൾ പ്രകാരം മാൾട്ടയുടെ ജനസംഖ്യയുടെ 85 ശതമാനവും കത്തോലിക്കരാണ്.വലെറ്റ, റാബാറ്റ്, ഫ്‌ളോറിയാന അടക്കമുള്ള നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. മാൾട്ടീസ് പ്രസിഡന്റ് ജോർജ് വെൽ, പ്രധാനമന്ത്രി റോബർട്ട് അബെല എന്നിവരുമായുo കൂടിക്കാഴ്ച്ച നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group