അമേരിക്കയിലെ ‘നാപ്പാ ഇൻസ്റ്റിറ്റ്യൂട്ട്’ ന്യൂയോർക്കിൽ ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണo

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ ‘നാപ്പാ ഇൻസ്റ്റിറ്റ്യൂട്ട്’ ന്യൂയോർക്കിൽ ദിവ്യകാരുണ്യ പ്രദക്ഷിണo നടത്തി. ലോകത്തിനും ജനതയ്ക്ക് വേണ്ടി നടത്തിയ ഈ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ സന്യസ്തരും വൈദികരും ഉൾപ്പെടെ 100ൽപ്പരം വിശ്വാസികളാണ്, നഗര നിരത്തിൽ അണിചേർന്ന് ദിവ്യകാരുണ്യ നാഥനെ ആരാധിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group