പ്ല​​സ് വ​​ണ്‍ ക​​മ്യൂ​​ണി​​റ്റി ക്വാ​​ട്ട പ്ര​​വേ​​ശ​​നം വി​​ദ​​ഗ്ധ​​ സ​​മി​​തി ശി​​പാ​​ര്‍​ശ ന​​ട​​പ്പാ​​ക്ക​​രു​​ത് : കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍

എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ലെ പ്ല​​സ് വ​​ണ്‍ ക​​മ്യൂ​​ണി​​റ്റി ക്വാ​​ട്ട പ്ര​​വേ​​ശ​​നം മെ​​റി​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ന​​ട​​ത്ത​​ണ​​മെ​​ന്ന വി​​ദ​​ഗ്ധ​​സ​​മി​​തി ശി​​പാ​​ര്‍​ശ ന​​ട​​പ്പാ​​ക്ക​​രു​​തെ​​ന്ന് കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​സ​ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ബി​​ഷ​​പ് ജോ​​ഷ്വ മാ​​ര്‍ ഇ​ഗ്‌​നാ​​ത്തി​​യോ​​സ് സ​​ര്‍​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ല്‍ ന​ട​ന്ന ​കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍​മാ​​രു​​ടെ യോ​​ഗ​​ത്തി​​ല്‍ പ്ര​സം​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​ദ​​ഗ്ധ​​സ​​മി​​തി​​യു​​ടെ ശി​​പാ​​ര്‍​ശ​​ക​​ളി​​ല്‍ പ​​ല​​തും അ​​പ​​ക്വ​​വും ചി​​ല നി​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ വേ​​ണ്ട​​ത്ര പ​​ഠ​​ന​​ങ്ങ​​ളു​​ടെ പി​​ന്‍​ബ​​ല​​മി​​ല്ലാ​​ത്ത​​വ​​യു​​മാ​​ണ്. ക​​മ്യൂ​​ണി​​റ്റി ക്വാ​​ട്ട ഇ​​ല്ലാ​​താ​​ക്കി​​യാ​​ല്‍ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന ന​​ല്‍​കു​​ന്ന അ​​വ​​കാ​​ശ​​മാ​​ണു സ​​ര്‍​ക്കാ​​ര്‍ ക​​വ​​ര്‍​ന്നെ​​ടു​​ക്കു​​ന്ന​​ത്. എ​​യ്ഡ​​ഡ് മാ​​നേ​​ജ്​​മെ​​ന്‍റി​​ന്‍റെ ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ളി​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണി​​ത്.

ഓ​​പ്ഷ​​ണ​​ല്‍ വി​​ഷ​​യ​​ങ്ങ​​ളു​​ടെ എ​​ണ്ണം മൂ​​ന്നാ​​ക്കി കു​​റ​​ച്ച്, നാ​​ലാ​​മ​​തൊ​​രു വി​​ഷ​​യം പ​​ഠി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ വി​​ദ്യാ​​ര്‍ത്ഥിക​​ള്‍ ഓ​​പ്പ​​ണ്‍ സ്‌​​കൂ​​ളി​​നെ അ​​ശ്ര​​യി​​ക്ക​​ണ​​മെ​​ന്നു വ​​രു​​ന്ന​​ത് അ​​വ​​ര്‍​ക്കു പ​​ഠ​​ന​​ഭാ​​രം കൂ​​ട്ടാ​​നും പ​​ഠ​​ന​​മി​​ക​​വ് കു​​റ​​യ്ക്കാ​​നും മാ​​ത്ര​​മേ ഉ​​പ​​ക​​രി​​ക്കൂവെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group