ദൈവദാസി മദർ ഷന്താളിന്‍റെ 51ാം ചരമ വാർഷികാചരണം 25ന്

ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​യും പ്ര​ഥ​മ അം​ഗ​വു​മാ​യ ദൈ​വ​ദാ​സി മ​ദ​ർ മേ​രി ഫ്രാ​ൻ​സി​സ്ക ദി ​ഷ​ന്താ​ളി​ന്‍റെ 51-ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം വ്യാ​ഴാ​ഴ്ച അ​തി​ര​മ്പു​ഴ​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​അ​തി​ര​മ്പു​ഴ ആ​രാ​ധ​നാ മ​ഠം ചാ​പ്പ​ലി​ൽ മ​ദ​റി​ന്‍റെ ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സ് ന​ട​ത്തും.

10.30ന് ​സെ​ൻ്റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഹി​സ്റ്റോ​റി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ.​ഡോ. തോ​മ​സ് കു​ഴി​പ്പി​ൽ, നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ അ​തി​രൂ​പ​താ ട്രൈ​ബ്യൂ​ണ​ൽ പ്രൊ​മോ​ട്ട​ർ ഓ​ഫ് ജ​സ്റ്റി​സ് റ​വ.​ഡോ. ടോം ​പു​ത്ത​ൻ​ക​ളം, നി​ര​ണം മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ സെ​മി​നാ​രി സ്പി​രി​ച്ച്വ​ൽ ഫാ​ദ​ർ ഫാ. ​ജോ​ർ​ജ് വ​ല്ല​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മിക​രാ​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group