അഞ്ചാം ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊന്തിഫിക്കൽ ദിവ്യബലി

ഫിലിപ്പൈൻസിൽ ക്രിസ്തുവിശ്വാസം എത്തിയതിന്റെ അഞ്ചാം ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബ്രൗണിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പണം നടന്നു.
1521 ഏപ്രിൽ 14-ന് സെബുവിലെ രാജാവും രാജ്ഞിയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് ഫെർഡിനാൻഡ് മഗല്ലൻ സമ്മാനിച്ച കുരിശ് സ്ഥിതിചെയ്യുന്ന ദൈവാലയത്തിലായിരുന്നു തിരുക്കർമങ്ങൾ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group