ലോകമെമ്പാടുമുള്ള അമ്മമാരെ പ.കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ

ലോകമെമ്പാടുമുള്ള അമ്മമാരെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ.

കൂടെയുള്ളവരും സ്വർഗത്തിൽ പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും സ്നേഹത്തോടെയും സ്മരിക്കാമെന്നും അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. “നമ്മോടൊപ്പമുള്ളവരും സ്വർഗ്ഗത്തിലേക്ക് പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും വാത്സല്യത്തോടെയും നമുക്ക് അനുസ്മരിക്കാം, നമുക്ക് അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഏൽപ്പിക്കാമെന്നും” പാപ്പ കൂട്ടിച്ചേര്‍ത്തു. ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായ വിശ്വാസികളോടും തീർത്ഥാടകരോടും എല്ലാ അമ്മമാർക്കും വേണ്ടി കരഘോഷം മുഴക്കാനും ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group