മാതൃകാ കർഷകനായി വൈദികൻ തെരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ:കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മാതൃക കർഷകനുള്ള അവാർഡിന് ഫാദർ എഡ്വേർഡ് പുത്തൻ പുരയ്ക്കൽ അർഹനായി.പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണത്തിന്റെ ഭാഗമായി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതനമായ മാർഗ്ഗങ്ങൾ ഇടവകയിൽ ആവിഷ്കരിച്ചതിനാണ് ഫാ എഡ്‌വേർഡ് പുത്തെൻപുരക്കലിന് അവാർഡ് ലഭിച്ചത്.ആലപ്പുഴ രൂപതയിലെപുന്നപ്ര സെന്റ് വിയാനി ചർച്ചിലെ ഇടവക വൈദികനാണ് ഫാദർ ഫാ എഡ്‌വേർഡ് പുത്തെൻപുരക്കൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group