ടാക്സസ്: കഴിഞ്ഞദിവസം ടാക്സസിൽ പാസാക്കിയ ഹാർട്ട് ബീറ്റ് ബില്ലിനെതിരെ സാത്താൻ ആരാധകർ രംഗത്ത്.അബോർഷൻ നിരോധിച്ചുകൊണ്ട് ഭരണകൂടം പാസാക്കിയ നിയമത്തിനെതിരെ ആണ് മാസാച്വഷിയെറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാത്താൻ ടെമ്പിൾ രംഗത്തെത്തിയിരിക്കുന്നത്.അബോഷൻ മതപരമായ അവകാശമാണെന്നും അത് വിലക്കേണ്ടിയില്ലെന്നുമാണ് ഇവരുടെ വാദം എന്നാൽ ക്രൈസ്തവ സഭാ നേതൃത്വവും സംഘടനകളും, പ്രോലൈഫ് പ്രവർത്തകരും പുതിയ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.
അമേരിക്കയിൽ ഗർഭചിദ്രം നിരോധിച്ച ആദ്യത്തെ സംസ്ഥാനം ആണ് ടാക്സസ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group