സെപ്തംബർ നാലിന് ജോൺ പോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.

വത്തിക്കാൻ സിറ്റി: പുഞ്ചിരിക്കുന്ന പാപ്പാ എന്നുകൂടി വിശേഷണമുള്ള ജോൺ പോൾ ഒന്നാമൻ മാർപാപ്പായെ 2022 സെപ്തംബർ നാലിന് ഫ്രാൻസിസ് മാർപാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.

ജോൺ പോൾ ഒന്നാമന്റെ മാധ്യസ്ഥതയിലുണ്ടായ അത്ഭുതത്തെ ഒക്ടോബറിൽ വത്തിക്കാൻ അംഗീകരിച്ചിരുന്നു തുടർന്നാണ് നാമകരണ നടപടി ആരംഭിച്ചത്.

പോൾ ആറാമന്റെ മരണത്തെ തുടർന്ന് 1978 ഓഗസ്റ്റ് 26 നാണ് ജോൺ പോൾ ഒന്നാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.എന്നാൽ 1978 സെപ്തംബർ 28 ന് അദ്ദേഹം അപ്രതീക്ഷിതമായി മരണമടഞ്ഞു. 65 വയസായിരുന്നു പ്രായം. തുടർന്നാണ് വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പായായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group