സി​സ്റ്റ​ർ ഡോ. ​റ്റാ​ൻ​സി വീ​​​ണ്ടും എ​സ്എം​എ​സ് പ്രൊ​വി​ൻ​ഷ​ൽ സു​പ്പീ​രി​യ​ർ

സ്നേ​​​ഹ​​​ഗി​​​രി മി​​​ഷ​​​ന​​​റി സ​​​ന്ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് മേ​​​രീ​​​സ് പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​റ്റാ​​​ൻ​​​സി എ​​​സ്എം​​​എ​​​സ് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ഊ​​​ന്നു​​​ക​​​ല്ലി​​​ലു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് പ്രൊ​​​വി​​​ൻ​​​ഷ​​​ൽ ഹൗ​​​സി​​​ൽ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ പീ​​​യു​​​ഷ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന പൊ​​​തു​​​സം​​​ഘ​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. പ്രൊ​​​വി​​​ൻ​​​ഷ​​​ൽ കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യി സി​​​സ്റ്റ​​​ർ ആ​​​നി ജെ​​​യിം​​​സ്, സി​​​സ്റ്റ​​​ർ ആ​​​ന്‍റോ, സി​​​സ്റ്റ​​​ർ ഹെ​​​ല​​​ൻ, സി​​​സ്റ്റ​​​ർ റ്റി​​​സ എ​​​ന്നി​​​വ​​​രും പ്രൊ​​​വി​​​ൻ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ മ​​​രി​​​യ ജോ​​​സും, പ്രൊ​​​വി​​​ൻ​​​ഷ​​​ൽ ബ​​​ർ​​​സാ​​​റാ​​​യി സി​​​സ്റ്റ​​​ർ മെ​​​ൽ​​​വി​​​റ്റോ​​​മും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group