വീണ്ടും തെരുവ് നായയുടെ ആക്രമണം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

വീണ്ടും സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം.

കാസർഗോഡ് ജില്ലയിലെ ഉക്കിനടുക്ക എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.

അതേസമയം തൃശൂർ ജില്ലയിലെ പുന്നയൂർകുളത്തും തെരുവുനായയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകൾക്കും പരിക്കേറ്റിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group