ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ നിര്യാതനായി

കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാതാ പള്ളി വികാരിയുമായ ഫാ.പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി.

അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ, കാര മൗണ്ട് കാർമൽ, ചെട്ടിക്കാട് സെന്റ് ആന്റണീസ്, പറവൂർ ഡോൺബോസ്കോ പള്ളികളിൽ സഹവികാരിയായും എറിയാട് ഫാത്തിമ മാതാ, തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളികളിൽ വികാരിയായും കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടറായും പറവൂർ ജൂബിലി ഹോം ഡയറക്ടറായും തുരുത്തിപ്പുറം അസീസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 Whatsappgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group