തീവ്രവാദ ഫണ്ടിംഗ്: വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്.

ആറിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. തെക്കൻ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി തെരച്ചിൽ നടത്തി. എൻഐഎ സംഘവും പൊലീസും സെൻട്രൽ റിസർവ് പൊലീസ് സേനയും (സിആർപിഎഫ്) വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലും പരിശോധന നടത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group