പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി: ഫ്രാൻസിസ് മാർപാപ്പ

വത്തികാൻ സിറ്റി :ത​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ത്ഥിച്ച​​​​വ​​​​ർ​​​​ക്കു പ്ര​​​​ത്യേ​​​​കം ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ.

ത​​​​ന്നോ​​​​ടു കാ​​​​ണി​​​​ച്ച മാ​​​​നു​​​​ഷി​​​​ക​​​​വും ആ​​​​ത്മീ​​​​യ​​​​വു​​​​മാ​​​​യ അ​​​​ടു​​​​പ്പം വ​​​​ലി​​​​യ സ​​​​ഹാ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ​​​​ നി​​​​ന്നു ന​​​​ന്ദി അ​​​​റി​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ത്രി​​​​കാ​​​​ല​​​​ജ​​​​പ പ്രാ​​​​ർ​​​​ത്ഥന​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്ക​​​​വേ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

യു​​​​ഗാ​​​​ണ്ട​​​​യി​​​​ൽ സ്കൂ​​​​ളി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ മാ​​​​ർ​​​​പാ​​​​പ്പ അ​​​​പ​​​​ല​​​​പി​​​​ച്ചു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ത്ഥിക​​​​ള​​​​ട​​​​ക്കം 42 പേ​​​​ർ​​​​ക്കും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ത്ഥിനി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടിയും അദ്ദേഹം പ്രാ​​​​ർ​​​​ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group