ബം​ഗ​ളൂ​രു ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യി ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബംഗളൂരു ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​പീ​​റ്റ​​ർ മ​​ച്ചാ​​ഡോ​​യു​​മാ​​യി ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഞാ​​യ​​റാ​​ഴ്ച ആ​​ർ​​ച്ച് ബി​​ഷ​​പ്സ് ഹൗ​​സി​​ലാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. മ​​ന്ത്രി​​മാ​​രാ​​യ കെ.​​ജെ. ജോ​​ർ​​ജ്, ബി.​​സെ​​ഡ്. സ​​മീ​​ർ അ​​ഹ​​മ്മ​​ദ് ഖാ​​ൻ, പൊ​​ളി​​റ്റി​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി ന​​സീ​​ർ അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രും മു​​ഖ്യ​​മ​​ന്ത്രി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

വി​​വാ​​ദ​​മാ​​യ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മം ക​​ർ​​ണാ​​ട​​ക റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​ൽ സ​​ർ​​ക്കാ​​രി​​നെ അ​​ഭി​​ന​​ന്ദി​​ച്ച് ഡോ. ​​പീ​​റ്റ​​ർ മ​​ച്ചാ​​ഡോ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group