റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സം​​​സ്ഥാ​​​ന​​​ത്തെ കു​​​ടും​​​ബ കോ​​​ട​​​തി​​​ക​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പോ​​​ർ​​​ട്ട​​​ലി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.hckrecruitment.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഫ​​​ലം ല​​​ഭി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group